rahul രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി
June 19, 2018 1:10 pm

മുംബൈ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് എല്‍കെ അദ്വാനിയുടെ മുന്‍ സഹായിയായ സുധീന്ദ്ര കുല്‍ക്കര്‍ണി.