ഹായ് സുധി, സിനിമ ഞാന്‍ കണ്ടു, എനിക്ക് വളരെ ഇഷ്ടമായി; കാതലിലെ തങ്കനെ പ്രശംസിച്ച് ഗൗതം മേനോന്‍
January 8, 2024 3:02 pm

മമ്മൂട്ടി ചിത്രം കാതല്‍ വളരെയധികം പ്രേഷക പ്രശംസ നേടിയ ചിത്രമായിരുന്നു. സമയത്ത് മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി