പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു
September 16, 2019 10:40 am

വയനാട്:പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥശാല രംഗത്തെ സജീവ പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) അന്തരിച്ചു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും