കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം; ‘കുട്ടിച്ചന്‍’ കോപ്പിയടിയെന്ന് ആരോപണം
February 22, 2019 3:42 pm

മലയാള സിനിമാ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം കോപ്പിയടിയെന്ന് ആരോപണം. കോട്ടയം നസീര്‍ സംവിധാനവും രചനയും