സുഡാനിലെ കലാപത്തിനിടെ മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും
May 18, 2023 8:52 am

കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും.

ഓപറേഷൻ കാവേരി; സുഡാനിൽ നിന്ന് മുഴുവൻ ഇന്ത്യാക്കാരെയും ഒഴിപ്പിച്ച് വിദേശകാര്യ മന്ത്രാലയം
May 5, 2023 9:47 pm

ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഇന്ത്യൻ എംബസി മാറ്റി
May 3, 2023 11:01 am

ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി

സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
May 1, 2023 9:42 am

ഖാർത്തും: വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഓപ്പറേഷന്‍ കാവേരി; നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ.എൻ.എസ് ടര്‍കഷ് സുഡാനിൽ
April 27, 2023 2:20 pm

സുഡാന്‍: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ.എൻ.എസ് ടര്‍കഷ് സുഡാനിലെത്തി. ഓപ്പറേഷന്‍

ഓപ്പറേഷൻ കാവേരി; സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും
April 26, 2023 8:45 pm

ന്യൂഡൽഹി∙ സുഡാനിൽനിന്നുള്ള ആദ്യസംഘം ഇന്ന് ഡൽഹിയിലെത്തും. മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള

ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്നും 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു
April 26, 2023 9:39 am

ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷന്‍ കാവേരി’
April 24, 2023 8:12 pm

ദില്ലി: ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷന്‍ കാവേരി എന്നു

വെടിനിർത്തൽ ധാരണകൾ ലംഘിച്ച് സുഡാനിൽ ഇരുപക്ഷവും തമ്മിൽ രൂക്ഷയുദ്ധം
April 24, 2023 7:20 pm

ഖാർത്തൂം (സുഡാൻ): വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഇരുപക്ഷവും ഏറ്റുമുട്ടൽ രൂക്ഷമാക്കിയതിനെ തുടർന്ന് സുഡാൻ ഗുരുതര പ്രതിസന്ധിയിൽ. സൈന്യവും അർധസൈനിക വിഭാഗമായ

സുഡാൻ: കുടുങ്ങിക്കിടക്കുന്ന വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം
April 23, 2023 12:02 pm

ദില്ലി: സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ

Page 1 of 41 2 3 4