കപ്പലില്‍ നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന
June 5, 2019 4:32 pm

ബെയ്ജിങ്: കപ്പലില്‍ നിന്ന് വിജയകരമായി ‘ലോങ് മാര്‍ച്ച് 11’ റോക്കറ്റ് വിക്ഷേപിച്ച് ചൈന. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.