സിനിമാ പാരമ്പര്യമില്ല… മലയാളസിനിമയില്‍ ജയസൂര്യയുടെ ഒറ്റയാള്‍ പോരാട്ടം!
August 31, 2019 5:49 pm

കുടുംബവാഴ്ച്ചയുടെ പ്രതിനിധികളായി നിരവധിപേര്‍ മലയാള സിനിമയില്‍ തുടരുമ്പോള്‍ അവിടെ ഒറ്റയ്ക്ക് ഒരാള്‍ക്ക് എങ്ങനെ സ്ഥാനം കണ്ടെത്താനാകും?? ഒരു ഗോഡ്ഫാദറിന്റെയും പിന്തുണയില്ലാതെ