ചിദംബരത്തിനെതിരെ തെളിവ് നല്‍കാന്‍ സാക്ഷികള്‍ക്ക് ധൈര്യം പോരാ; സര്‍ക്കാര്‍
November 28, 2019 6:10 pm

മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രധാന ദൃക്‌സാക്ഷികള്‍ക്ക് മേല്‍ ശക്തമായ സ്വാധീനമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. അതുകൊണ്ട് തന്നെ ചിദംബരത്തിന്