gas plant സബ്‌സിഡിയില്ലാത്ത പാചക വാതകം; വില വര്‍ധന രണ്ടാം തവണ
November 2, 2017 5:04 pm

കൊച്ചി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂടി. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ഉപേക്ഷിക്കാനുള്ള ആഹ്വാനം നല്‍കുന്നതിനു മുന്‍പെ സബ്‌സിഡിയില്ലാത്ത പാചകവാതക