രാമക്ഷേത്ര ഉദ്ഘാടനം: നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമിന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുൻ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി.
രാമക്ഷേത്ര ഉദ്ഘാടനം: നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമിന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുൻ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി.
ഗവർണർക്കെതിരെ നീക്കം നടത്തിയാൽ കേരള സർക്കാരിനെ പിരിച്ചുവിടണം; സുബ്രഹ്മണ്യൻ സ്വാമിദില്ലി: കേരള ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവർണറെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു
താലിബാന്‍-പാക്-ചൈന സഖ്യം ഇന്ത്യയെ ആക്രമിക്കും; സുബ്രഹ്മണ്യന്‍ സ്വാമിന്യൂഡല്ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇതിന്
ഫോണ്‍ ചോര്‍ത്തല്‍; ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി കത്തയ്ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമിന്യൂഡല്ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍
സ്വാമിയുടെ ട്വീറ്റില്‍ ഞെട്ടി മന്ത്രിമാര്‍, പരിവാര്‍ നേതൃത്വവും വലിയ ആശങ്കയില്ന്യൂഡല്ഹി: രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രമണ്യസ്വാമി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധേയം. കേന്ദ്രമന്ത്രിമാരുടെയും ബിജെപി- ആര്‍
രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു; സുബ്രഹ്മണ്യന്‍ സ്വാമിന്യൂഡല്ഹി: രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നോട്ടു
സുശാന്തിന്റേത് കൊലപാതകം; തെളിവുകള്‍ നിരത്തി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിന്യൂഡല്ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം തന്നെയാണ് ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി. ചില
ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ച ഇല്ലാതാക്കാം:ബി.ജെ.പി നേതാവ്ഭോപ്പാല്: ലക്ഷ്മി ദേവിയുടെ ചിത്രം രാജ്യത്തെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍
ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിദില്ലി: ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല എന്ന വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത്
അയോധ്യ കഴിഞ്ഞു; ഇനി കാശിയും, മഥുരയും ദേശസാത്കരിക്കണം; സുബ്രഹ്മണ്യന്‍ സ്വാമിതര്ക്കഭൂമിയായ കാശിയിലെ ഗ്യാന്‍വാപിയും, മഥുരയിലെ കൃഷ്ണ ജന്മസ്ഥാനും ദേശസാത്കരിക്കണമെന്ന ആവശ്യവുമായി ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഈ വിഷയത്തില്‍