വഞ്ചിയൂര്‍: ബാര്‍ കൗണ്‍സില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസ്
December 2, 2019 3:18 pm

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നേരിട്ട് പരിശോധന നടത്തി