Jalandhar bishop Franco Mulakkal, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കും
September 23, 2018 10:14 am

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്.