ശരദ് യാദവിന്റെ മകള്‍ സുഭാഷിണി കോണ്‍ഗ്രസിലേക്ക്
October 14, 2020 2:45 pm

പാറ്റ്ന: ലോക് താന്ത്രിക് ജനാതാദള്‍ (എല്‍ജെഡി) അധ്യക്ഷന്‍ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നു.