മിശ്രയെയും താക്കൂറിനെയും പോലെയുള്ളവരുള്ള പാര്‍ട്ടി; നടി രാജിവയ്ക്കുന്നു
March 1, 2020 6:49 am

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് ബിജെപി നേതാവായ സുഭദ്രാമുഖര്‍ജി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.