ബിജെപി നേതാവ് സുബല്‍ ഭൗമിക് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു
March 19, 2019 4:25 pm

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി