സുബൈർ വധം; കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ, നിർണായക വെളിപ്പെടുത്തൽ
April 16, 2022 10:45 am

പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി