അഴിമതിക്കെതിരെ പ്രസംഗിക്കുക മാത്രമല്ല, നടപടി എടുക്കാനും സര്‍ക്കാരിനറിയാമെന്ന്…
July 27, 2019 5:00 pm

കോഴിക്കോട്: കൈക്കൂലി വാങ്ങിയതിന് ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടെന്ന് മന്ത്രി