ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം
July 25, 2020 3:37 pm

ആലപ്പുഴ: ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം

വ്യാജ സര്‍ട്ടിഫിക്കറ്റ് ; ആസിഫ് യൂസഫിനെതിരായ പരാതിക്കാരനിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു
November 22, 2019 12:54 am

തിരുവനന്തപുരം : ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ തലശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി.

രാജ്യത്തെ കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഓഫീസര്‍ ഇനി തിരുവനന്തപുരത്തിന്റെ സബ് കലക്ടര്‍
October 13, 2019 11:22 pm

തിരുവനന്തപുരം: കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി പ്രഞ്ജില്‍ പട്ടീല്‍ ചുമതലയേല്‍ക്കും.

മരട് ഫ്‌ളാറ്റ്: താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഇന്ന് രാത്രി 12 മണി വരെ നീട്ടി
October 3, 2019 6:04 pm

കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി നീട്ടി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണി വരെ നിശ്ചയിച്ചിരുന്ന സമയപരിധി രാത്രി 12 മണി

കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ പോരാടാനാണ് തീരുമാനം: രേണു രാജ്
February 11, 2019 9:03 pm

ദേവികുളം: ഭൂമി കയ്യേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയിലെ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ പോരാടാനാണ് തീരുമാനമെന്ന് സബ്കളക്ടര്‍ ഡോ.രേണു രാജ്. എട്ടു വര്‍ഷത്തിനിടെ

മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ കൈയേറ്റ മാഫിയ
November 14, 2018 10:45 am

മൂന്നാര്‍: മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ കൈയേറ്റ മാഫിയെന്ന് റിപ്പോര്‍ട്ടുകള്‍. സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാറിനെ മാറ്റിയത് റിസോര്‍ട്ടുകള്‍ക്ക് എതിരായ

divya s ayyar collector തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി
April 4, 2018 6:25 pm

തിരുവനന്തപുരം: ഒ​രു കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ

divya-s-iyer സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ സബ്കളക്ടറുടെ ഉത്തരവിന് സ്റ്റേ
March 19, 2018 2:05 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് തിരിച്ച് കൊടുത്ത തിരുവനന്തപുരം സബ്കളക്ടറുടെ ഉത്തരവ് ജില്ലാ കളക്ടര്‍ കെ

Sreeram venkittaraman മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് വിവരാവകാശ രേഖ
August 27, 2017 1:40 pm

തിരുവനന്തപുരം: കൈയേറ്റ മാഫിയകൾക്കെതിരെ ആഞ്ഞടിച്ച ഇടുക്കിയിലെ മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് വിവരാവകാശ രേഖ.

മൂന്നാര്‍ കയ്യേറ്റം സ്‌പെഷ്യല്‍ തഹസില്‍ദാരെ സബ് കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു
August 5, 2017 5:18 pm

മൂന്നാർ: മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നു സ്പെഷ്യൽ തഹസീൽദാർക്കു സസ്പെൻഷൻ. ജില്ലാ കളക്ടർ സ്പെഷ്യൽ തഹസീൽദാരായ

Page 1 of 21 2