വീണ്ടും മെസി മാജിക്; ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തു
May 2, 2019 9:43 am

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ ജയം സ്വന്തമാക്കി ബാഴ്‌സലോണ. ലിവര്‍പൂളിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്.