യുദ്ധം ആഗ്രഹിക്കുന്നില്ല ; അടിച്ചാല്‍ തിരിച്ചടിക്കുമെന്നും സൌദി അറേബ്യ
May 20, 2019 12:23 am

പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൌദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി