rejaniiii മക്കള്‍സെല്‍വനും സ്‌റ്റൈല്‍ മന്നനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
April 26, 2018 2:59 pm

കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ഒന്നിക്കുന്നതായി സ്ഥിരീകരിച്ച് സണ്‍ പിക്‌ചേഴ്‌സ്