സ്ത്രീകളെ കുറിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ പ്രയോഗങ്ങള്‍; ജഡ്ജിമാര്‍ക്കായി ശൈലീപുസ്തകം
August 16, 2023 5:00 pm

ദില്ലി: കോടതി ഉത്തരവുകളില്‍ ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. വിധികളില്‍ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ്