ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍, സമൂഹവ്യാപന സാധ്യത; കൊവിഡിനെ പഠിക്കാന്‍ സമിതി
May 2, 2020 9:16 am

തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പ്രത്യേകം പഠിക്കാന്‍ സംഘങ്ങള്‍ രൂപീകരിച്ച് ആരോഗ്യവകുപ്പ്. ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍