തമിഴ്‌നാട്ടില്‍ പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
July 10, 2018 7:55 pm

ചെന്നൈ: പെണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട് പ്രകാശം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ്