വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതരുതെന്ന് കെ സുധാകരന്‍
July 27, 2021 11:13 pm

തിരുവനന്തപുരം: പൊലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, അവരെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുമെന്ന് കെ. സുധാകരന്‍. വിദ്യാര്‍ഥികളെ ക്രൂരമായി