murder- ഒമ്പതാം ക്ലാസ്സുകാരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
June 22, 2018 3:48 pm

വഡോദര : ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസ്സുകാരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തികൊണ്ട് വയറ്റില്‍ കുത്തിയ പാടുകളുണ്ട്. മൃതദേഹം