സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ: യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്സ് മുറിയില്‍ പൂട്ടിയിട്ടു
December 10, 2019 2:38 pm

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. ക്ലാസ്സില്‍ ഉറങ്ങിപ്പോയ കുട്ടിയെ പൂട്ടിയിട്ടതെന്നാണ്