ജാമിയ മിലിയ സംഘര്‍ഷം; കുട്ടികള്‍ തനിച്ചല്ല എല്ലാവരും കൂടെയുണ്ട്: വൈസ് ചാന്‍സിലര്‍
December 16, 2019 11:00 am

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍ രംഗത്ത്.