കാമ്പസുകൾ ഇനിയും കലഹിച്ച് കൊണ്ട് തന്നെയിരിക്കും ! (വീഡിയോ കാണാം)
March 5, 2020 7:20 pm

കാമ്പസുകളിൽ വിദ്യാർത്ഥി സമരങ്ങൾ തുടരണമെന്ന നിലപാടിൽ വിദ്യാർത്ഥികൾ, സമരമില്ലാത്ത കാമ്പസ് എന്നത് അരാജകത്വമെന്നും അഭിപ്രായം.

സമരമില്ലാത്ത കാമ്പസുകൾ എന്നത്, സങ്കൽപ്പിക്കാൻ പറ്റില്ലന്ന് വിദ്യാർത്ഥികൾ
March 5, 2020 6:18 pm

സ മരങ്ങളില്ലാത്ത ഒരു കാമ്പസ്, അങ്ങനെ ഒന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലന്ന നിലപാടാണ് എറണാകുളം മഹാരാജാസിലെയും ലോ കോളജിലെയും വിദ്യാര്‍ത്ഥികള്‍

ക്ഷുഭിത യവ്വനം ക്ഷോഭത്തിൽ, കോടതിയിൽ കക്ഷി ചേരും (വീഡിയോ കാണാം)
February 29, 2020 8:34 pm

കാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ എസ്.എഫ്.ഐ നിയമ പോരാട്ടത്തിലേക്ക്. സുപ്രീംകോടതി വരെ പോയായാലും അവകാശ പോരാട്ടം തുടരുമെന്ന നിലപാടിലാണ്

‘തീയില്‍’ കുരുത്തത് വെയിലത്ത് വാടില്ല, ചോദ്യം ചെയ്യാനുറച്ച് എസ്.എഫ്.ഐയും . . .
February 29, 2020 7:31 pm

കാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ എസ്.എഫ്.ഐ നിയമ പോരാട്ടത്തിലേക്ക്. സുപ്രീംകോടതി വരെ പോയായാലും അവകാശ പോരാട്ടം തുടരുമെന്ന നിലപാടിലാണ്