ഒറ്റയായാലും ഒറ്റപ്പെടാതെ എസ്.എഫ്.ഐ . . .
October 23, 2021 7:40 pm

എം.ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വൻ ഗൂഢാലോചന. ശബ്ദരേഖയും ചാറ്റും നിർണ്ണായകമാകും. എ.ഐ.എസ്.എഫിനെ പ്രതിക്കൂട്ടിലാക്കി എസ്.എഫ്.ഐ