കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു
September 13, 2022 8:42 pm

തിരുവനന്തപുരം: കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷ(21) യാണ് മരിച്ചത്. മൂന്നാംവർഷ കാറ്ററിങ്