BMS ഏപ്രില്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല
March 28, 2018 12:54 pm

കൊച്ചി: ഏപ്രില്‍ രണ്ടിന് നടക്കുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് പങ്കെടുക്കില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്