ബാങ്കിംഗ് മേഖല സമ്മര്‍ദ്ദത്തില്‍; രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് ശേഷി പോരാ; അഭിജിത്ത് ബാനര്‍ജി
January 27, 2020 2:30 pm

ഇന്ത്യയുടെ ബാങ്കിംഗ് മേഖല കനത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നോബല്‍ സമ്മാനജേതാവും, ഇക്കണോമിസ്റ്റുമായ അഭിജിത്ത് ബാനര്‍ജി. ഈ അവസ്ഥയില്‍ സഹായിക്കാനുള്ള അവസ്ഥ