ജയസൂര്യയും സല്യൂട്ട് ചെയ്തു പോയി, കൊച്ചി മേയർ അനിൽകുമാറിനെ . . .
February 9, 2021 6:10 pm

കൊച്ചി മേയര്‍ അങ്ങനെയാണ്, ഒരു വാക്കു പറഞ്ഞാല്‍ അത് പാലിച്ചിരിക്കും. ഇക്കാര്യത്തില്‍ നടന്‍ ജയസൂര്യയെയാണ് മേയര്‍ അനില്‍ കുമാര്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.