‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു
June 2, 2023 10:01 am

വലിയ ജനപ്രീതി നേടിയ ഒരു ചിത്രത്തിന്റെ സീക്വല്‍ എന്നത് സംവിധായകന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പ്രേക്ഷകപ്രതീക്ഷ അത്രത്തോളം ഉയര്‍ന്നുനില്‍ക്കും