ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടര്‍ച്ചയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
February 19, 2024 8:12 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടര്‍ച്ചയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് വിജയിച്ചു.

ഐഎസ്എല്‍ ഫുട്ബോളില്‍ ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
December 27, 2023 12:14 pm

കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റസാണ് എതിരാളികള്‍.

സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ വിജയകുതിപ്പിന് അവസാനം
October 7, 2023 8:26 am

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ വിജയകുതിപ്പിന് അവസാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സംഘത്തെയും അബ ക്ലബാണ് സമനിലയില്‍ തളച്ചത്.