സംഘപരിവാർ അജണ്ടക്കും അപ്പുറം . . . ‘തന്ത്രപരമായ’ നീക്കവുമായി സി.പി.എം
November 19, 2018 9:21 pm

ശബരിമലയിലെ ഇപ്പോഴത്തെ വിവാദങ്ങളും സംഘര്‍ഷങ്ങളും സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും പറ്റിയ വീഴ്ചയുടെ ഫലമാണെന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും.