ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു ; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍
March 21, 2019 7:54 pm

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ്