ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് ബം​ഗാ​ളി​ലും ആഞ്ഞുവീശി ; പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ
May 4, 2019 8:54 am

കോല്‍ക്കത്ത: ഒഡീഷയില്‍ കനത്തനാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. മണിക്കൂറില്‍ 100 മുതല്‍ 110വരെ കിലോമീറ്റര്‍

heavyrain സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
April 18, 2019 7:00 am

തിരുവനന്തപുരം : വേനലില്‍ ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ

ജപ്പാനില്‍ ജെബിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി;നിരവധിപേര്‍ക്ക് പരുക്ക്‌
September 5, 2018 4:11 pm

ടോക്കിയോ: ജപ്പാനിലുണ്ടായ കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പത്തുലക്ഷം

തായ്‌വാനില്‍ വെള്ളപ്പൊക്കം : ആറ് പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി
August 26, 2018 5:49 pm

തായ്‌പേയ്: തായ്‌വാനിലെ വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ആയിരകണക്കിന് ആളുകളെ കനത്ത മഴയ്ക്ക്

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌
June 28, 2018 7:44 pm

ആലപ്പുഴ: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ നിന്നും 35-45 കി.മീ വേഗതയില്‍ അടുത്ത 24

ഡൽഹിയിൽ കനത്ത മഴയും പൊടിക്കാറ്റും ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു, വിമാന സർവീസുകൾ നിർത്തിവച്ചു
May 13, 2018 7:47 pm

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യും പൊ​ടി​ക്കാ​റ്റും മൂലം ഡൽഹിയിൽ ജനങ്ങൾ വലഞ്ഞു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന

Taj Mahal gates ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു
April 12, 2018 7:31 am

ആഗ്ര: ശക്തമായ് പെയ്ത മഴയെ തുടര്‍ന്ന് താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ

ഫിലിപ്പീൻസിനെ വിഴുങ്ങി ‘കായി ടക്ക്’ കൊടുങ്കാറ്റ് ; തുറമുഖങ്ങളിൽ കുടുങ്ങി ജനങ്ങൾ
December 17, 2017 6:46 pm

മാറ്റ്നോഗ്: ഫിലിപ്പീൻസിൽ കനത്ത നാശനഷ്ടം വിതച്ച് ‘കായി ടക്ക്’ കൊടുങ്കാറ്റ് വീശിയടിച്ചു. ക്രിസ്മസിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്ന ആയിരക്കണക്കിന് ആളുകളാണ്

ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് ; മൂന്ന് പേരെ കാണാതായി , 38,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
December 16, 2017 2:48 pm

മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് 38,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. അപകടത്തിൽ മൂന്ന് പേരെ കാണാതായി. കിഴക്കൻ ഫിലിപ്പീൻസിലെ

ഓഖി ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു ; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം
November 30, 2017 1:18 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണ്

Page 2 of 3 1 2 3