വെള്ളക്കെട്ട്; ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി
August 11, 2019 9:40 am

ആലപ്പുഴ: കനത്ത മഴയില്‍ ചങ്ങനാശ്ശേരി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി