കനത്ത മഴ; മുംബൈയില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
July 8, 2019 12:13 pm

മുംബൈ:കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. മോശം