ടോം ക്രൂസിന് പരിക്ക്; മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണം നിര്‍ത്തിവച്ച് അണിയറപ്രവര്‍ത്തകര്‍
August 17, 2017 6:46 am

വാഷിംഗ്ടണ്‍: ഹോളിവുഡ് താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.