kammara sambavam കമ്മാരസംഭവം’ പ്രദര്‍ശനം നിര്‍ത്തണമെന്ന്‌ ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി
April 20, 2018 4:35 pm

ദിലീപ് നായകനായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നു ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചരിത്രത്തെ വളച്ചൊടിച്ച ചിത്രത്തിനെതിരെ