പരീക്ഷണം വിജയം; ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് ഇനി സ്ഥിരംMarch 16, 2024 7:44 pm
നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍, ഓവറുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനുമായി സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിര്‍ബന്ധമാക്കാന്‍ ഐസിസി തീരുമാനിച്ചു.

