dyfi11 തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ്
January 5, 2019 8:00 pm

കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥലത്തെ അന്തരീക്ഷം സമാധാനപരമാണ്.