സൈനികര്‍ക്കു നേരെ കല്ലേറ് ; ജമ്മുവിലും കശ്മീരിലും നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി
August 19, 2019 8:17 am

ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ സൈനികര്‍ക്കു നേര്‍ക്ക് കല്ലേറ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ പെല്ലറ്റ്