തൃശ്ശൂരില്‍ ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം; കാര്‍ തട്ടിയെടുത്തു
October 15, 2019 10:49 am

തൃശ്ശൂര്‍: തൃശ്ശൂരിലെ ആമ്പല്ലൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ടുപേര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ