robbery ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
May 31, 2019 11:12 am

ആലപ്പുഴ: ആലപ്പുഴയിലെ വള്ളിക്കുന്നത്ത് വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രിയില്‍ പൂമംഗലത്ത് സദാനന്ദന്റെ