sensex സെന്‍സെക്‌സ് 113.23പോയിന്റ് നഷ്ടത്തില്‍ ഓഹരി സൂചിക അവസാനിപ്പിച്ചു
February 7, 2018 4:16 pm

മുംബൈ: തുടര്‍ച്ചയായി ഏഴാം ദിനത്തിലും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പണവായ്പ നയത്തില്‍ ആര്‍ബിഐ