m k raghavan എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ചാനല്‍ സംഘത്തിന്‍റെ മൊഴിയെടുക്കും
April 26, 2019 11:47 pm

കോഴിക്കോട്: എം കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദകേസില്‍ വാര്‍ത്ത പുറത്ത് വിട്ട ഹിന്ദി ചാനല്‍ സംഘത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും.